Book Name in English : Mudi
പൊതുഭാവനകളിലോ ചരിത്രത്തിലോ ഇടം നേടാതെപോയ ഒരുകൂട്ടം മനുഷ്യരുടെ കഥയാണ് പുഷ്‌പമ്മ എഴുതുന്നത്. ഈ മനുഷ്യർ തലയുയർത്തിനിൽക്കാൻ ശ്രമിച്ചപ്പോഴൊക്കെ മുഖത്ത് അടികൊണ്ടു. അവരുടെ ദരിദ്രമായ നിദ്രയിലെ ഇറ്റുസ്വപ്നം പൂർത്തിയാകുംമുൻപേ അവരെ മണ്ണുമൂടിക്കളഞ്ഞു. ഇപ്രകാരം പാതിയിൽ അവസാനിക്കുന്ന ചെറുത്തുനില്പുകളുടെ ഒരു കഥയാണ് മുടി. അടിസ്ഥാനസമൂഹത്തിൻ്റെ രേഖപ്പെടുത്താതെപോയ വേദനകളിൽനിന്ന് ഊറിവന്ന ഒരു നീർച്ചാലായി ഈ ആഖ്യാനം മാറുന്നു.Write a review on this book!. Write Your Review about മുടി Other InformationThis book has been viewed by users 8 times