Book Name in English : Mugham Thirikkal
‘ഇന്ത്യൻ സമൂഹത്തിലെ വലിപ്പമുള്ളൊരു വിഭാഗത്തിന്റെ ഭാഗധേയത്തോട് വർധിച്ചുവരുന്ന നിസ്സംഗത പുലർത്തുന്ന മധ്യവർഗങ്ങളിലെ സ്വാധീനമുള്ള വിഭാഗങ്ങൾക്കും, നയം രൂപീകരിക്കുന്നവർക്കും ഈ വിഭാഗം മേലിൽ ദൃശ്യമാകാതിരിക്കുന്നു. ആഴത്തിൽ ഹൃദയഹാരിയായ ഈ വിവരണം, പ്രത്യക്ഷത്തിൽ, കൈവരിക്കാൻ പ്രയാസമുള്ള പരിഹാരങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. എന്നാൽ അനുകമ്പയുടെയും കരുതലിന്റെയും പ്രവർത്തനനിരതമായ ഒരു മനസാക്ഷിയുടേയും ധാരണയോടെ,കൈകാര്യം ചെയ്യുകയാണെങ്കിൽ,അസാധ്യമല്ലതാനും.’
— ശ്യാം ബെനഗൽWrite a review on this book!. Write Your Review about മുഖം തിരിക്കൽ Other InformationThis book has been viewed by users 4 times