Book Name in English : Mughangal
ലാളിത്യമാർന്ന ഭാഷാശൈലിയിൽ ഹൃദ്യമായി അവതരിപ്പിക്കുന്ന വ്യത്യസ്‌തജീവിതദർശനങ്ങളാണ് ഷാലൻ വള്ളുവശേരിയുടെ ഈ കഥകളോ രോന്നും. വായിച്ചു തീരുമ്പോൾ ഇതുവരെ ചിന്തി ക്കാത്ത ചിന്തകളും കാണാത്ത കാഴ്ചകളും ഈ കഥകൾ നമ്മിലുണർത്തും. അതുതന്നെയാണ് ഈ കഥകളുടെ ആഴവും. സാധാരണമനുഷ്യന്‍റെ ദാരിദ്ര്യവും വിശപ്പും സങ്കടങ്ങളും വിധിയുടെ വിള യാട്ടം മൂലമുളള കഷ്‌ടപ്പാടുകളും അനാവരണം ചെയ്യുന്ന ഹൃദയസ്‌പർശിയായ 26 കഥകൾ.Write a review on this book!. Write Your Review about മുഖങ്ങൾ Other InformationThis book has been viewed by users 11 times