Image of Book മുഖങ്ങൾ
  • Thumbnail image of Book മുഖങ്ങൾ
  • back image of മുഖങ്ങൾ

മുഖങ്ങൾ

ISBN : 9788199101548
Language :Malayalam
Edition : 2025
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 190.00

Book Name in English : Mughangal

എഴുപതുകളുടെ ആദ്യം മദ്ധ്യതിരുവിതാംകൂറിലെ ജീവിതാവസ്ഥയെ പകർത്തുകയാണ് നോവലിസ്‌റ്റ്. നമുക്കുചുറ്റും ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞവരും ഇതിൽ മിന്നിത്തെളിയുന്നു. മനുഷ്യബന്ധങ്ങളുടെ ഇഴയടുപ്പം ഹൃദയത്തിന്റെ ഭാഷയിൽ ആവിഷ്ക്കരിക്കുന്ന നോവൽ. കഥാപാത്രസൃഷ്ടിയിലും സംഭവപരമ്പരകളുടെ ഘടനയിലും കൈയ്യടക്കമുള്ളൊരു നോവലിസ്‌റ്റിനെ ഈ കൃതിയിൽ കണ്ടെത്താം. പലപല മുഖങ്ങൾ; അവ ജീവിതത്തിൻ്റെ വൈവിദ്ധ്യത്തെയാണ് ആവിഷ്ക്കരിക്കുന്നത്.
Write a review on this book!.
Write Your Review about മുഖങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3 times