Image of Book മുഖത്തെഴുത്തും തെയ്യച്ചമയങ്ങളും
  • Thumbnail image of Book മുഖത്തെഴുത്തും തെയ്യച്ചമയങ്ങളും
  • back image of മുഖത്തെഴുത്തും തെയ്യച്ചമയങ്ങളും

മുഖത്തെഴുത്തും തെയ്യച്ചമയങ്ങളും

ISBN : 9789361002694
Language :Malayalam
Edition : 2025
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Mugharhezhuthum Theyyasamuchayangalum

തെയ്യത്തിന്റെ പാരമ്പര്യത്തനിമ നിലനിർത്തുന്ന മുഖത്തെഴുത്തിനെയും തെയ്യച്ചമയങ്ങളെയും കുറിച്ചുള്ള പഠനം. തെയ്യങ്ങൾക്ക് ഭാവവ്യത്യാസങ്ങൾ നൽകുകയും രൂപവൈവിധ്യങ്ങൾ വെളിവാക്കുകയും ചെയ്യുന്ന മുഖത്തെഴുത്തിനും മെയ്യെഴുത്തിനും ഉപയോഗിക്കുന്ന പാരമ്പര്യചായക്കൂട്ടുകൾ, അവയുടെ നിർമാണം, കൂട്ടിച്ചേർക്കൽ, കോലക്കാരന്റെ മുഖത്തും ദേഹത്തും വരച്ചു തീർക്കുന്ന രേഖകളുടെ വിന്യാസക്രമം എന്നിവയുടെ ചരിത്രവും സാങ്കേതികവിദ്യകളും വിവരിക്കുന്ന ഗ്രന്ഥം.
Write a review on this book!.
Write Your Review about മുഖത്തെഴുത്തും തെയ്യച്ചമയങ്ങളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times