Book Name in English : Muhammed Nebi
പ്രവാചക ചരിത്ര വിജ്ഞാന ശാഖയെ സിറ അഥവാ സിറത്തുന്നബവിയ്യ എന്നാണ് വിശേഷിപ്പിക്കുന്നത് സിറയില്‍ രചിക്കപ്പെട്ട ക്ലാസിക്കല്‍ കൃതികളിലെ വിജ്ഞാന നിയമങ്ങളെ അപ്പടി മൊഴിമാറ്റുന്നതിന് പകരം പുതിയകാല സങ്കേതങ്ങളെ കൂടി ഉള്‍കൊണ്ടുള്ള അവതരണം.Write a review on this book!. Write Your Review about മുഹമ്മദ് നബി Other InformationThis book has been viewed by users 835 times