Book Name in English : Mundakyopanishad
ഉപനിഷത്തുകള്‍ പ്രഖ്യാപിക്കുന്ന ജീവിതലക്ഷ്യം ആത്മഞ്ജാനം അഥവാ ബ്രഹ്മഞ്ജാനമാണ് അത് നിരതിശയമായ നിത്യാനന്ദത്തെ മാത്രമല്ല സര്‍വ്വവിധ ദുരിതത്തില്‍ നിന്നുള്ള മോചനത്തെയും പ്രദാനം ചെയ്യുന്നു ഈ അനുഭവാവസ്ഥയാണ് നിഃശേശ്രയസം അഥവാ മോക്ഷം. മുണ്ഡക്യോപനിഷദ് അഥര്‍വ്വവേദീയമാകുന്നു മുണ്ഡക ശബ്ദത്തിന് ശിരസ്സെന്നര്‍ഥമുള്ളതിനാല്‍ ഇതിനെ ഉപനിഷത്തുകളില്‍ ശിരസ്ഥാനിയായി കണക്കാക്കപ്പെടുന്നു.Write a review on this book!. Write Your Review about മുണ്ഡക്യോപനിഷദ് Other InformationThis book has been viewed by users 1831 times