Image of Book മൂന്നു നിറമുള്ള കുഞ്ഞുപൂക്കൾ
  • Thumbnail image of Book മൂന്നു നിറമുള്ള കുഞ്ഞുപൂക്കൾ
  • back image of മൂന്നു നിറമുള്ള കുഞ്ഞുപൂക്കൾ

മൂന്നു നിറമുള്ള കുഞ്ഞുപൂക്കൾ

Publisher :Telbrain Books
ISBN : 9780000150936
Language :Malayalam
Edition : 2025
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 135.00
Rs 128.00

Book Name in English : Munnu Niramulla Kunjupookal

ഔപചാരിക വിദ്യാഭ്യാസത്തിൽ ചോർന്നു പോകുന്നതും എന്നാൽ വിദ്യാർത്ഥിക ളിലവശ്യം ഉണ്ടാകേണ്ടതുമായ മൂല്യബോധങ്ങളെ അവരിലേക്ക് സന്നിവേശിപ്പിക്കുവാൻ വേണ്ടിയുള്ള താണ് വി.വി. രവീന്ദ്രൻ്റെ എഴുത്തുകളേറെയും. ’മൂന്നു നിറമുള്ള കുഞ്ഞുപൂക്കൾ’ എന്ന ഈ പുസ്‌തകവും അത്തരമൊരു ശ്രമത്തിൻ്റെ ഭാഗമായുള്ളതാണ്. രാജ്യ സ്നേഹവും മതേതരബോധവും ജനാധിപത്യമൂല്യവും കുട്ടികളിൽ വേരൂന്നാൻ പാകത്തിലുള്ള കഥകളാണ് ഈ പുസ്‌തകത്തിലെ ഉള്ളടക്കം.

Write a review on this book!.
Write Your Review about മൂന്നു നിറമുള്ള കുഞ്ഞുപൂക്കൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 24 times