Book Name in English : Muslim Swabhavam
ഇസ്‌ലാമിക സമൂഹത്തിന്റെ ബഹുമുഖമായ സംസ്‌കരണം ലക്ഷ്യമാക്കി എഴുതിയ ലേഖനങ്ങളുടെ സമാഹാരം. ഒരു മുസ്‌ലിമിന് അനിവാര്യമായും ഉണ്ടാകേണ്ട ഉത്തമ സ്വഭാവ ഗുണങ്ങളാണ് പ്രതിപാദ്യം. സാധാരണക്കാര്‍ക്ക് സുഗ്രാഹ്യ മായ ഭാഷയും ശൈലിയും. ഖത്വീബുമാര്‍ക്കും സ്റ്റഡി ക്ലാസ് എടുക്കുന്നവര്‍ക്കും ഏറെ പ്രയോജനകരംWrite a review on this book!. Write Your Review about മുസ്ലിം സ്വഭാവം Other InformationThis book has been viewed by users 1380 times