Image of Book മുത്തപ്പൻ
  • Thumbnail image of Book മുത്തപ്പൻ
  • back image of മുത്തപ്പൻ

മുത്തപ്പൻ

ISBN : 9788119164431
Language :Malayalam
Edition : 2023
Page(s) : 192
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 270.00
Rs 256.00

Book Name in English : Muthappan

മുത്തപ്പനാരാധനയെ ജനാധിപത്യത്തിന്റെ പൊതുമണ്ഡലത്തിന്റെ ലഘുഘടനയായി, നാട്ടുമാതൃകയായി കണക്കാക്കാറുണ്ട്.
ഈ പഠനം നിര്‍വ്വഹിച്ചിരിക്കുന്നയാള്‍ തെയ്യംകെട്ടിയാടുന്ന ഒരു സമുദായത്തിലെ
അംഗമാണ്. ഈ പാരമ്പര്യത്തെയും തനിക്ക് പൊതുസമൂഹത്തില്‍നിന്നു കിട്ടിയ ആധുനികവിദ്യാഭ്യാസത്തെയും വിവേചനബുദ്ധിയോടെ സമന്വയിച്ചുപയോഗിക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു.

-ഇ.പി. രാജഗോപാല്‍

മലബാറിലെ തെയ്യങ്ങളിലൊന്നായ മുത്തപ്പനെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ആദ്യത്തെ ഗ്രന്ഥമാണ് ‘മുത്തപ്പന്‍.’
വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ക്കും സാമാന്യ വായനക്കാര്‍ക്കും വ്യത്യസ്തമായ രീതിയില്‍ വായിക്കാനും
വ്യാഖ്യാനിക്കാനും കഴിയുന്ന പ്രൗഢമായ പഠനമാണിത്.

-ഡോ. വി. ദിനേശന്‍

മുത്തപ്പന്‍ പുരാവൃത്തങ്ങളുടെ ചരിത്രവും ഐതിഹ്യങ്ങളും തേടിയൊരു യാത്ര. വേരുകള്‍ അറ്റുപോകാതെ സംസ്‌കാരത്തെയും അനുഷ്ഠാനങ്ങളെയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള സമഗ്രമായ പഠനഗ്രന്ഥം.
Write a review on this book!.
Write Your Review about മുത്തപ്പൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 399 times

Customers who bought this book also purchased
Cover Image of Book അനുസ്മരണ
Rs 170.00  Rs 153.00