Book Name in English : Mystic Kathakal
ആത്മാവിനെ വിശുദ്ധിയാക്കുന്നവചനങ്ങൾ ചേർത്തുവെച്ച പുസ്തകം.മഞ്ഞുപോലെ തണുപ്പിക്കുകയുംവിളക്കുപോലെ പ്രകാശിപ്പിക്കുകയുംചെയ്തുകൊണ്ട് ഹൃദയത്തിന്റെ അറകളിൽഅനുഭൂതിയുടെയും ജ്ഞാനത്തിന്റെയുംവിത്തുകൾ പാകുന്ന സെൻ-സൂഫികഥകളുടെ അപൂർവ്വ സമാഹാരം.പുനരാഖ്യാനം
നദീം നൗഷാദ്Write a review on this book!. Write Your Review about മിസ്റ്റിക്ക് കഥകള്‍ Other InformationThis book has been viewed by users 1264 times