Book Name in English : Nabeesa
കവിതകൾകൊണ്ട് ജീവിതത്തിന്റെ മുറിവുകൾ തുന്നിയ ഒരു സാധാരണ മനുഷ്യന്റെ ആത്മസംഘർഷങ്ങളുടെ ഉത്സവങ്ങളാണ് ഇതിലെ കവിതകൾ. മാണിയമ്മ, കോവിലകം, അത്രമേൽ, ആറടിമണ്ണ്, ഗാസയിലെ കുട്ടി, നബീസ, മനുഷ്യവേട്ടക്കാർ, ഓലച്ചൂട്ട, ബുദ്ധനോട്, കാപ്പിപ്പൂവുകളുടെ മുലകൾ, അടിവേരുകൾ, പാതിപിറന്ന മകൻ തുടങ്ങിയ 45 കവിതകൾ. 2017-2024 കാലഘട്ടത്തിൽ എഴുതപ്പെട്ടവയാണ് ഈ കവിതകളെല്ലാംതന്നെ.Write a review on this book!. Write Your Review about നബീസ Other InformationThis book has been viewed by users 9 times