Book Name in English : Nabimolum Mattu Anju Vadakkanpaattukalum
വടക്കൻശീലുകളിൽ മാപ്പിളപ്പാട്ടിന്റെ സ്വാധീനം അടയാളപ്പെടുത്തുന്ന ’നബിമോൾ’ എന്ന രചനയുൾപ്പെടെ ശ്രദ്ധേയമായ ആറ് അപൂർവ വടക്കൻപാട്ടുകളുടെ സമാഹാരം. മധ്യകാല കേരളത്തിന്റെ സാമൂഹികജീവിതവും സംസ്കാരവും തുടിക്കുന്ന ഈ വീരഗാഥകൾ ഒരു കാലഘട്ടത്തിന്റെ ചരിത്രരേഖകൾ കൂടിയാണ്. വാമൊഴി വഴക്കങ്ങളുടെ തനിമ ചോരാതെ വീണ്ടെടുത്ത ഈ ഗ്രന്ഥം ചരിത്രകുതുകികൾക്കും ഫോക്ലോർ പഠിതാക്കൾക്കും ഒരുപോലെ മുതൽക്കൂട്ടാകും.Write a review on this book!. Write Your Review about നബിമോളും മറ്റു അഞ്ച് വടക്കൻപാട്ടുകളും Other InformationThis book has been viewed by users 10 times