Image of Book നാടന്‍ കലകള്‍ നാടന്‍ പാട്ടുകള്‍
  • Thumbnail image of Book നാടന്‍ കലകള്‍ നാടന്‍ പാട്ടുകള്‍
  • back image of നാടന്‍ കലകള്‍ നാടന്‍ പാട്ടുകള്‍

നാടന്‍ കലകള്‍ നാടന്‍ പാട്ടുകള്‍

ISBN : 9788130003603
Language :Malayalam
Edition : Oct 2018
Page(s) : 168
Condition : New
no ratings yet, be the first one to rate this !

Book Name in English : Nadankalakal Nadanpattukal

നാടോടിവിജ്ഞാന(ഫോക്‌ലോര്‍)ത്തിന്റെ പരിധിയില്‍പ്പെട്ട വിഷയങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. ഫോക്‌ലോറിനെ സാമാന്യമായി പരിചയപ്പെടുത്തുന്നതോടൊപ്പം നാടന്‍ കല, നാടന്‍ പാട്ടുപാരമ്പര്യം, വാമൊഴിസാഹിത്യം, പുരാവൃത്തം, ക്ഷേത്രകലകള്‍, ക്രിസ്ത്യാനിക്കലകളും പാട്ടുകളും,മാപ്പിളക്കലകളും സാഹിത്യവും, എന്നിവയെക്കുറിച്ചുള്ള പ്രബന്ധങ്ങളും ഇതിലടങ്ങുന്നു. വിദ്യാഭ്യാസരംഗത്ത് ഇവ പാഠ്യവിഷയങ്ങളായതിനാല്‍ ഈ ഗ്രന്ഥം അദ്ധ്യാപകര്‍ക്കെന്നപോലെ വിദ്യാര്‍ത്ഥികള്‍ക്കും സഹായകമായിത്തീരും.
Write a review on this book!.
Write Your Review about നാടന്‍ കലകള്‍ നാടന്‍ പാട്ടുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4126 times

Customers who bought this book also purchased