Book Name in English : Nagnarum Narabhojikalum
തിരുവനന്തപുരം മുതൽ ഒഡീഷവരെ മുന്നൊരുക്കങ്ങളില്ലാതെ, ഒറ്റയ്ക്കൊരു കാർ യാത്ര. ഓർമകളുണർത്തുന്ന നദീതീരങ്ങൾ, ചോര വീണ വഴികൾ, ഗോത്രസംസ്കാരങ്ങൾ സ്മാരകസ്ഥലികൾ.....യാത്രികനെപ്പോലെ വായനക്കാരനും ഈ ഏകാന്തദീർഘയാത്രയിൽ പങ്കാളിയാകുന്നു.Write a review on this book!. Write Your Review about നാഗന്മാരും നരഭോജികളും Other InformationThis book has been viewed by users 169 times