Image of Book നഹുഷപുരാണം
  • Thumbnail image of Book നഹുഷപുരാണം
  • back image of നഹുഷപുരാണം

നഹുഷപുരാണം

ISBN : 9788182664098
Language :Malayalam
Edition : 4th Edition
Page(s) : 430
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 340.00
Rs 320.00

Book Name in English : Nahushapuranam

കേരള രാഷ്ട്രീയമെന്ന മുന്നണി തെരുക്കൂത്തിനെ കശക്കിയെറിയുന്ന ഒരു മുഴുനീളന്‍ നോവലാണ് കെ.രാധാകൃഷ്ണന്റെ നഹുഷപുരാണം. അധികാരത്തിന്റെ അടങ്ങാത്ത വിശപ്പുമായി, സങ്കീര്‍ണമായ തിന്മയുടെ ദൂഷിതവലയത്തിനകത്ത് ചുവടുവെയ്ക്കുന്ന രാഷ്ട്രീയോപജീവികളുടെ മുഴുവന്‍ ചെയ്തികളെയും
ഒരു നോവലിലൂടെ ചിത്രണം ചെയ്ത് സമര്‍ത്ഥിക്കുന്നത് നമ്മുടെ സാഹിത്യത്തിന്റെ വിജയമാണ്.
-വി.കെ.എന്‍
കേരള രാഷ്ട്രീയം പശ്ചാത്തലമായി എഴുതപ്പെട്ട പ്രശസ്ത നോവലിന്റെ 4 പതിപ്പ്.
Write a review on this book!.
Write Your Review about നഹുഷപുരാണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 868 times

Customers who bought this book also purchased