Image of Book നക്ഷത്രങ്ങളുടെ സംഗീതം
  • Thumbnail image of Book നക്ഷത്രങ്ങളുടെ സംഗീതം
  • back image of നക്ഷത്രങ്ങളുടെ സംഗീതം

നക്ഷത്രങ്ങളുടെ സംഗീതം

ISBN : 9789355492722
Language :Malayalam
Edition : 2022
Page(s) : 372
Condition : New
4 out of 5 rating, based on 3 review(s)

Book Name in English : Nakshathrangalude Sangeetham

അനുഭവവും ആലോചനയും ചേര്‍ന്നാണ്‌ നാദിറയെ എഴുത്തുകാരിയാക്കിയത്‌. കണ്ണൂരില്‍ ജനിച്ചുവളര്‍ന്ന അവര്‍ക്ക്‌ ദല്‍ഹിയിലെ സുദീര്‍ഘമായ ഔദ്യോഗിക ജീവിതം സ്വന്തം ജീവിതത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും തിരിഞ്ഞുനോക്കാന്‍ അവസരം നല്‍കി. ഗൃഹാതുരത നിറഞ്ഞ ആ നോട്ടമാണ്‌ നക്ഷത്രങ്ങളുടെ സംഗീതം എന്ന നോവലായി പുറപ്പെടുന്നത്‌. അവിടെ മലബാറിലെ മുസ്ലിം സാമൂഹിക ജീവിതത്തിന്റെ ഭംഗികളുണ്ട്‌; അതില്‍ ഉള്ളടങ്ങിക്കിടക്കുന്ന ലിംഗവിവേചനത്തിന്റെ നോവുകളുണ്ട്‌, പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും പ്രകമ്പനങ്ങളുണ്ട്‌.
– എം. എന്‍. കാരശ്ശേരി
മലബാറിലെ മുസ്ലിം സ്ത്രീജീവിതത്തെ സൂക്ഷ്മമായി ആവിഷ്കരിക്കുന്ന നോവല്‍
Write a review on this book!.
Write Your Review about നക്ഷത്രങ്ങളുടെ സംഗീതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1043 times