Image of Book നളചരിതംരണ്ടാം ദിവസം
  • Thumbnail image of Book നളചരിതംരണ്ടാം ദിവസം
  • back image of നളചരിതംരണ്ടാം ദിവസം

നളചരിതംരണ്ടാം ദിവസം

ISBN : 9798188014803
Language :Malayalam
Edition : 2013
Page(s) : 45
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 30.00

Book Name in English : Nalacharitham Randam diivasam

ഉണ്ണായിവാര്യരുടെ നളചരിതം ആട്ടകഥയ്‌ക്ക് പലതരത്തിലുള്ള പതിപ്പുകളും വ്യാഖ്യാനങ്ങളും മലയാളത്തിലുണ്ടായിട്ടുണ്ട്. മിക്കതും പണ്ഡിതന്മാരായ വായനക്കാരെയാണ്‌ ലക്ഷ്യമാക്കുന്നത്. ബിരുദ-ബിരുദാനന്തരക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ദ്ധികളെ ഉദ്ദേശിച്ചു തയ്യാറാക്കിയ വ്യാഖ്യാനമാണിത്. ഒരധ്യാപകന്റെ സഹായ മില്ലാതെ തന്നെ നളചരിതം വായിച്ച് അര്‍ത്ഥം ഗ്രഹിക്കാന്‍ വിദ്യാര്‍ത്ഥിയെ സഹായിക്കുക എന്നതാണീ വ്യാഖ്യാനത്തിന്റെ ലക്ഷ്യം
വ്യാഖ്യാനം ഡോ കെ വി തോമസ്സ്
Write a review on this book!.
Write Your Review about നളചരിതംരണ്ടാം ദിവസം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 518 times

Customers who bought this book also purchased