Book Name in English : Nalinakanthiyum Mattu Kathakalum
കഥ എന്ന സാഹിത്യരൂപത്തെ മലയാളത്തിലെ ഏറ്റവും ജീവസ്സുറ്റ സാഹിത്യശാഖയാക്കി മാറ്റുന്നതിൽ ടി. പത്മനാഭൻ്റെ പങ്ക് നിസ്സിമ മാണ്. മലയാളകഥയെ അവിസ്‌മരണിയമായൊരു ഭാവതലത്തി ലേക്കുയർത്തിയ ആ മഹാനായ കഥാകാരൻ്റെ ശ്രദ്ധേയങ്ങളായ നാലു സമാഹാരങ്ങൾ ഇപ്പോൾ ഒന്നിച്ച്.Write a review on this book!. Write Your Review about നളിനകാന്തിയും മറ്റു കഥകളും Other InformationThis book has been viewed by users 2 times