Book Name in English : Nalu Bhoottan Yathrakal
ഭൂട്ടാനിൻ അധ്യാപകനായിരുന്ന ഡോ. സുരേഷ്‌കുമാറിന്റെ നാലു യാത്ര കളുടെ വിവരണമാണിത്. വർഷങ്ങൾക്കു ശേഷം തന്റെ പൂർവവിദ്യാർഥി കളെയും വിദ്യാലയത്തെയും ഭൂട്ടാൻ്റെ മാറുന്ന പ്രകൃതിയെയും സംസ്കാര ത്തെയും അന്വേഷിച്ചു നടത്തുന്നതാണ് ഈ യാത്രകൾ. ഭൂട്ടാനിലെ ജനാധിപത്യപരിണാമത്തിനു സാക്ഷിയായി, കൊടികളുടെ താഴ്‌വരയിലെ വന്യതയിൽ അലിഞ്ഞ്, കുടുംബാംഗങ്ങൾക്കൊപ്പം നടത്തുന്ന സഞ്ചാര ത്തിന്റെ ഹൃദ്യമായ ആവിഷ്‌കാരംWrite a review on this book!. Write Your Review about നാല് ഭൂട്ടാൻ യാത്രകൾ Other InformationThis book has been viewed by users 13 times