Image of Book നമസ്ക്കാരം ശാഫീ മദ്ഹബില്‍
  • Thumbnail image of Book നമസ്ക്കാരം ശാഫീ മദ്ഹബില്‍
  • back image of നമസ്ക്കാരം ശാഫീ മദ്ഹബില്‍

നമസ്ക്കാരം ശാഫീ മദ്ഹബില്‍

ISBN : 9780000137128
Language :Malayalam
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 99.00

Book Name in English : Namaskaram Shafi Madhabil

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് നമസ്‌കാരം. വിശ്വാസിയുടെ സ്വഭാവവുമായി അന്വയിച്ചു നില്‍ക്കേണ്ട വിശുദ്ധകര്‍മം; വിശ്വാസി അവന്റെ റബ്ബുമായി നടത്തുന്ന അഭിമുഖം. അതുകൊണ്ടുതന്നെ ഇസ്ലാമിലെ ആരാധനാകര്‍മങ്ങളില്‍ പ്രഥമവും പ്രധാനവുമാണ് നമസ്കാരം. നമസ്കാരമില്ലാത്തവന് മുസ്ലിമെന്ന് അഭിമാനിക്കാന്‍ വകയില്ല. കേരളത്തില്‍ ഭൂരിപക്ഷം മുസ്ലിംകള്‍ സ്വീകരിച്ചുപോരുന്ന ശാഫീ മദ്ഹബിന്റെ അനുഷ്ഠാന രീതി ലളിതമായി പ്രതിപാദിക്കുന്നു ഈ കൃതി.
Write a review on this book!.
Write Your Review about നമസ്ക്കാരം ശാഫീ മദ്ഹബില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1029 times