Image of Book നമസ്ക്കാരം
  • Thumbnail image of Book നമസ്ക്കാരം
  • back image of നമസ്ക്കാരം

നമസ്ക്കാരം

ISBN : 9780000137098
Language :Malayalam
Page(s) : 60
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 65.00

Book Name in English : Namaskaram

ഇസ്ലാമിലെ ആരാധനാ കര്‍മങ്ങളില്‍ പ്രഥമവും പ്രധാനവുമാണ് നമസ്കാരം. സൃഷ്ടിയായ മനുഷ്യന്‍ സ്രഷ്ടാവുമായി ഏറ്റവുമധികം ബന്ധപ്പെടുന്നത് നമസ്കാരത്തിലൂടെയാണ്. സത്യവിശ്വാസിയുടെ അല്ലാഹുവുമായുള്ള അഭിമുഖ സംഭാഷണമാണ് നമസ്കാരം. നമസ്കാരത്തിന്റെ വിധികളും അതിലെ പ്രാര്‍ഥനകളും ലളിതമായി വിവരിക്കുന്ന ഈ ഗ്രന്ഥം നമസ്കാരം പഠിക്കുന്ന ഏതൊരാള്‍ക്കും പ്രയോജനപ്പെടും.
Write a review on this book!.
Write Your Review about നമസ്ക്കാരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1547 times