Image of Book നമ്പൂതിരിനവോത്ഥാനത്തിലെ സാഹിത്യ വഴികള്‍
  • Thumbnail image of Book നമ്പൂതിരിനവോത്ഥാനത്തിലെ സാഹിത്യ വഴികള്‍
  • back image of നമ്പൂതിരിനവോത്ഥാനത്തിലെ സാഹിത്യ വഴികള്‍

നമ്പൂതിരിനവോത്ഥാനത്തിലെ സാഹിത്യ വഴികള്‍

Publisher :Saikatham Books
ISBN : 9789382909361
Language :Malayalam
Page(s) : 68
Condition : New
3 out of 5 rating, based on 15 review(s)
Printed Book

Price of this Book is Rs 55.00

Book Name in English : Namboothirinavodhanathile Sahithyavazhikal

ജാതിശ്രേണിയില്‍ പ്രഥമസ്ഥാനത്ത് നിലനിന്നിരുന്ന നമ്പൂതിരി സമുദായം പുരോഗമനപരമായ സാമൂഹ്യവീക്ഷണം കൈകൊള്ളുന്നത് യോഗക്ഷേമ സഭയുടെ രൂപീകരണത്തിനുശേഷം മാത്രമാണ്. നമ്പൂതിരി സമുദായത്തിനുള്ളിലെ ഇരുണ്ട ഭൂഖണ്ഡത്തെ സമുദായത്തിനും പൊതുസമൂഹത്തിനും മുന്നില്‍ അവതരിപ്പിച്ച് പരിഷ്കരണത്തിന്റെയും നവീകരണത്തിന്റെയും അടിത്തറ പ്രധ്യാന്യം ബോദ്ധ്യമാക്കുന്നതില്‍ സാഹിത്യകൃതികള്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
Write a review on this book!.
Write Your Review about നമ്പൂതിരിനവോത്ഥാനത്തിലെ സാഹിത്യ വഴികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1158 times