Book Name in English : Nammude Gadhyamahakavikal
പദ്യത്തിലും ഗദ്യത്തിലും കവിതയുണ്ട്. വൃത്തത്തിലെഴുതുന്നതിനെ പദ്യമെന്നും വൃത്തമില്ലാതെഴുതുന്നതിനെ ഗദ്യമെന്നും പറയുന്നു. കാവ്യാത്മകമായി എഴുതുന്ന ഏതു സാഹിത്യത്തെയും ഗദ്യമെന്ന് വിളിക്കാം. ഈ അർത്ഥത്തിലാണ് മലയാളത്തിലെ ഒൻപത് കഥാകൃത്തുക്കളെ ഗദ്യമഹാകവികൾ എന്ന് എഴുത്തുകാരൻ വിശേഷിപ്പിക്കുന്നത്. മലയാളകഥാസാഹിത്യത്തിലെ പ്രതിഭാശാലികളായ എഴുത്തുകാരുടെ ജീവിതത്തെക്കുറിച്ചും കൃതികളെക്കുറിച്ചുമുള്ള വസ്തുനിഷ്ഠമായ ആസ്വാദനനിരൂപണമായ നമ്മുടെ ഗദ്യമഹാകവികൾ വിദ്യാർത്ഥികളെയും സാധാരണവായനക്കാരെയും ലക്ഷ്യമാക്കി എഴുതിയിട്ടുള്ളതാണ്.Write a review on this book!. Write Your Review about നമ്മുടെ ഗദ്യ മഹാകവികള്‍ Other InformationThis book has been viewed by users 319 times