Book Name in English : Nammude Pakshikal
കേരളത്തിലെ വിവിധയിനം പക്ഷികളുടെ ഇംഗ്ലീഷ്പേരുകളും ശാസ്ത്രനാമങ്ങളും അവയുടെ വലിപ്പം, സ്വദേശം, ശരീരഭാഗങ്ങളുടെ ആകൃതി, നിറം, പ്രത്യേകതകൾ, ഭക്ഷണപദാർത്ഥം. ഇരതേടുന്ന രീതി. കൂടിന്‍റെ ആകൃതി തുടങ്ങിയവയും ലളിതമായി പ്രതിപാദിക്കുന്ന പുസ്‌തകം. പ്രകൃതിസംരക്ഷകരായി നമ്മളോരോരുത്തരും മാറേണ്ട കാലമാണിത്. പക്ഷികളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും കൂടുതലറിയാൻ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുസ്‌തകം.Write a review on this book!. Write Your Review about നമ്മുടെ പക്ഷികൾ Other InformationThis book has been viewed by users 9 times