Book Name in English : Nannayyabhattinte naattil
ആന്ധ്രാ പ്രദേശിന്റെ ഉള്ളറകളിലൂടെയുള്ള ഒരു യാത്രയാണ് ഈ പുസ്തകം. തെലുങ്കു ഭാഷയുടെ പിതാവായ നന്നയ്യഭട്ടിനെ അന്വെഷിച്ച്രിഞ്ഞ് പൗരാണിക തെലിങ്കു സംസ്കൃതിയുടെ സവിശേഷതകളിലേക്ക് എസ് പി നമ്പൂതിരി നടത്തുന്ന യാത്രയില്‍ സംസ്കാന്വും നരവംശശാസ്ത്രവുമെല്ലാം വിഷയമകുന്നു ഒരു കവി കൂടിയായ എഴുത്തുകാരന്റെ സര്‍ഗാത്മകത ഈകൃതിയെ ഭാവമധുരമാക്കുന്നുണ്ട് ആന്ധ്രാ പ്രദേശിനെകുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ സാംസ്കാരിക പഠനമെന്നുകൂടി വിശേഷിപ്പിക്കാവുന്ന കൃതിWrite a review on this book!. Write Your Review about നന്നയ്യഭട്ടിന്റെ നാട്ടില്‍ Other InformationThis book has been viewed by users 1768 times