Book Name in English : Naranatu Mala
നാറാണത്തുമല വിനോദസഞ്ചാരകേന്ദ്രമാവുകയാണ്. മൂന്നു മതങ്ങൾ മലയ്ക്ക് അവകാശമുന്നയിച്ചു. ഏഴുരാഷ്ട്രീയകക്ഷികൾ രംഗത്തു വന്നു. ഇരുപത് സന്നദ്ധസംഘടനകൾ ഉഷാറായി. നൂറ്റേഴ് സാംസ്‌കാരികനായകർ ഉറഞ്ഞുതുള്ളി. മാധ്യമങ്ങൾ വാർത്തകൾക്ക് നിറംപിടിപ്പിച്ചു. മയിലാഞ്ചിയില കൊണ്ടു നാണംമറച്ചവൾ മലമുകളിലേക്ക് പാറ ഉരുട്ടിക്കയറ്റി...
ഒരു മതബഹുലസമൂഹത്തിൽ നാം എങ്ങനെയല്ല പെരുമാറേണ്ടത് എന്ന് കർശനമായും ഓർമ്മിപ്പിക്കുന്ന കൃതിWrite a review on this book!. Write Your Review about നാറാണത്തുമല Other InformationThis book has been viewed by users 4 times