Book Name in English : Narayaniyam Bhashachampu
മധ്യകാല മലയാള ചമ്പുകാരന്മാരില്‍ വ്യക്തിമുദ്ര പതിപ്പിച്ച നീല കണ്ഠ കവിയുടെ പ്രാധാനപ്പെട്ട കൃതിയായ നാരായണീയം ഭാഷാചമ്പുവിന്റെ ശുദ്ധപാഠം കണ്ടെത്തി ആധികാരികമായ വ്യാഖ്യാനത്തോടെ അവതരിപ്പിക്കുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about നാരായണീയം ഭാഷാചമ്പു Other InformationThis book has been viewed by users 432 times