Book Name in English : Narendra Modi yod Rajyam Chodikkunna 108 Chodhyangal
ബഹുസ്വര ഇന്ത്യയെ ഇല്ലാതാക്കുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള വർഗ്ഗീയഭരണകൂടത്തിൻ്റെ ഗൂഢ നീക്കങ്ങളെ തെളിവുകൾ നിരത്തി ചോദ്യം ചെയ്യുന്ന പുസ്തകം. തമിഴ്നാട്ടിൽ സ്റ്റാലിൻ മന്ത്രിസഭയിലെ അംഗവും ഡി എം കെ നേതാവുമായ മനോ തങ്കരാജി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുനേരെ ഉയർത്തുന്ന ചോദ്യശരങ്ങൾ, ദ്രവീഡിയൻ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ നിന്നുമുയരുന്ന ചോദ്യങ്ങൾ മാത്രമല്ല, വർത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും കാതലായ പ്രശ്നനങ്ങളിലേക്കുള്ള വിരൽചൂണ്ടലുകളാണ്.
Write a review on this book!. Write Your Review about നരേന്ദ്രമോദിയോട് രാജ്യം ചോദിക്കുന്ന 108 ചോദ്യങ്ങൾ Other InformationThis book has been viewed by users 14 times