Book Name in English : Nargis Jeevithavum Kalavum
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും പ്രിയങ്കരിയായ അഭിനയ പ്രതിഭയുടെ ജീവചരിത്രം. അഭിനേത്രി എന്ന വാക്കിന്റെ പര്യായവും സ്ത്രീസൗന്ദര്യത്തിന്റെ പ്രതീകവുമായിതീർന്ന നർഗീസിന്റെ ജീവിതത്തിലെ ഉയർച്ചകളും താഴ്ചകളും സംഘര്ഷങ്ങളും നിര്ണായകനിമിഷങ്ങളുമെല്ലാം കടന്നുവരുന്ന ഈ പുസ്തകം ഹിന്ദി സിനിമകളുടെ സുവർണ്ണകാലമായ 1950 കളുടെ ചരിത്രരേഖ കൂടിയാകുന്നുWrite a review on this book!. Write Your Review about നർഗീസ് ജീവിതവും കാലവും Other InformationThis book has been viewed by users 723 times