Book Name in English : Nashta Pradesangal
ഇന്ത്യയില്‍ മതേതര സാമൂഹ്യജീവിതത്തിന് വിളളലുകള്‍ വീണു കഴിഞ്ഞ രണ്ടു ദശകക്കാലത്ത് മതാന്ധതയെയും മതതീവ്രവാദത്തെയും കുറിച്ച് ആനന്ദ് എഴുതിയ ലേഖനങ്ങളുടെ സമാഹാരം. ചരിത്രത്തിന്റെ വലിയ ക്യാന്‍വാസിലൂടെ, വീക്ഷണങ്ങള്‍ വിഭാഗീയമാകാതെ മതമൗലികവാദം സംസ്‌കാരത്തിനും മനുഷ്യസ്വാതന്ത്ര്യത്തിനും ഏല്‍പ്പിക്കുന്ന പരിക്കുകളെക്കുറിച്ച് ദീര്‍ഘദൃഷ്‌ടിയോടെ പ്രതികരിച്ച ഒരെഴുത്തുകാരന്റെ സാക്ഷ്യപത്രങ്ങള്‍കൂടിയാണ് നഷ്‌ടപ്രദേശങ്ങള്‍.
Write a review on this book!. Write Your Review about നഷ്ടപ്രദേശങ്ങള്‍ Other InformationThis book has been viewed by users 2198 times