Book Name in English : Nashtaswapnangalude Nadhi
നഷ്ടസ്വപ്നങ്ങളുടെ നദി എന്ന കഥാസമാഹാരത്തില്‍ പ്രതിബിംബി ക്കുന്നത് ആ കസ്മികതകളുടേയും അനിശ്ചിതത്വത്തിന്റെയും സങ്കലനമായ വാഴ്‌വിന്റെ ഗതി വിലയങ്ങളാണ്. വാങ്മയങ്ങളെ ദൃശ്യങ്ങളാക്കി പരിഭാഷ പ്പെടുത്തി കൊണ്ടാണ് ജയേഷ് കഥകള്‍ കോറിയിടുന്നത് ഈ കഥകള്‍ നവീനമലയാളകഥയുടെ ലാവണ്യഭൂപടങ്ങള്‍ കൂടിയാണ്. പി.കെ.അനില്‍കുമാര്‍Write a review on this book!. Write Your Review about നഷ്ടസ്വപ്നങ്ങളുടെ നദി Other InformationThis book has been viewed by users 9 times