Book Name in English : Nastaswapnangalude kashmir
ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യത്തെയും ഫെഡറല്‍ സംവിധാനങ്ങളെയും അപ്രസക്തമാക്കി
ക്കൊണ്ടാണ് നരേന്ദ്രമോദി ഗവണ്‍മെന്റ് കാശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശമാക്കിയെടുത്തത്. ബി ജെ പി-സംഘ്പരിവാര്‍ സംഘടനകള്‍ കാശ്മീരിന്റെ ചരിത്രത്തെ വക്രീകരിച്ച് നടത്തുന്ന കുപ്രചാരണങ്ങളെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടുകൂടി തയ്യാറാക്കപ്പെട്ട ഗ്രന്ഥമാണ് നഷ്ടസ്വപ്നങ്ങളുടെ കാശ്മീര്‍. കാശ്മീരിന്റെ
ചരിത്ര സാംസ്‌കാരിക രാഷ്ട്രീയ സാമൂഹ്യാവസ്ഥകളെക്കുറിച്ച് കൃത്യമായൊരവബോധം നല്കുന്നതിന്
പര്യാപ്തമായ കൃതി കൂടിയാണിത്Write a review on this book!. Write Your Review about നഷ്ടസ്വപ്നങ്ങളുടെ കാശ്മീര്‍ Other InformationThis book has been viewed by users 1018 times