Book Name in English : Nathal Ratriyil
കഥാതന്ത്രങ്ങളേക്കാളേറെ നേരാഖ്യാനത്തിലൂന്നുന്ന ഈ കഥകളുടെ ആസ്വാദ്യതയെ അവയുടെ പ്രവാസമുഖച്ഛായ പ്രത്യേകം വർദ്ധിപ്പിക്കുന്നു. ജീവിതത്തിന്റെ സമഗ്ര കഥാകാരനാണെന്ന് തെളിയിച്ചുകഴിഞ്ഞ എഴുത്തുകാരനാണ് മുക്കാടൻ. ജർമ്മനിയിൽ നിന്നുള്ള, മൂടുപടങ്ങളില്ലാത്ത ഈ കഥകളുടെ പ്രത്യേക ആകർഷണീയത. അവ വിടർത്തിക്കാട്ടുന്ന അപരിചിതലോകവും വ്യതിരിക്താനുഭവങ്ങളും മാത്രമല്ല, സംവേദിക്കുന്ന ലളിതവും ഊഷ്മളവുമായ മനുഷ്യഗാഥകൾകൂടിയാണ് “. - സക്കറിയWrite a review on this book!. Write Your Review about നത്താള്‍ രാത്രിയില്‍ Other InformationThis book has been viewed by users 679 times