Image of Book നാടോടിവിജ്ഞാനീയം
  • Thumbnail image of Book നാടോടിവിജ്ഞാനീയം
  • back image of നാടോടിവിജ്ഞാനീയം

നാടോടിവിജ്ഞാനീയം

Publisher :DC Books
ISBN : 9788171306763
Language :Malayalam
Edition : 2023
Page(s) : 332
Condition : New
no ratings yet, be the first one to rate this !

Book Name in English : Natotivijnaneeyam

ഫോ‌ക്ലോർ അഥവാ നാടോടിവിജ്ഞാനീയം മലയാളിയുടെ സാംസ്‌കാരിക പഠനപരിസരത്ത് സജീവപഠനമേഖലയായി കഴിഞ്ഞു ഈ വിജ്ഞാനശാഖയുടെ അടിസ്ഥാനപ്രമാണങ്ങളും പഠനസമീപനങ്ങളും ലളിതമായും വിശദമായും വിവരിക്കുന്ന, ഡോ. എം. വി. വിഷ്ണു‌നമ്പൂതിരി യുടെ വിഖ്യാതഗ്രന്ഥം; ഫോ‌ക്ലോർ പഠനത്തിന് ഒരു അധികാരിക മുഖവുര പരിഷ്‌കരിച്ച് വിപുലപ്പെടുത്തിയ പതിപ്പ്.
Write a review on this book!.
Write Your Review about നാടോടിവിജ്ഞാനീയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 101 times

Customers who bought this book also purchased