Book Name in English : Natyasasthravum Koodiyattavum
കൂടിയാട്ടത്തിന്റെ ചതുർവിധാഭിനയത്തെ ഭരതമുനിയുടെ നാട്യശാസ്ത്രസിദ്ധാന്തങ്ങളനുസരിച്ച് പരിശോധിക്കുകയും വിശകലനം ചെയ്യുകയുമാണ് മാണി മാധവചാക്യാരുടെ പുത്രനും അതുല്യ കൂടിയാട്ടം കലാകാരനുമായ പി.കെ.ജി. നമ്പ്യാർ ഈ ഗ്രന്ഥത്തിൽ. കൂത്തമ്പലത്തിൻ്റെ നിർമ്മാണശൈലിയുൾപ്പെടെ കൂടിയാട്ടവുമായി ബന്ധപ്പെട്ട സൂക്ഷ്മമായ സാങ്കേതികതലങ്ങളെയും ഈ ഗ്രന്ഥം സ്പർശിക്കുന്നു. കലാപ്രേമികൾക്കും വിദ്യാർത്ഥികൾക്കും ഏറെ ഉപകാരപ്രദമാണ്Write a review on this book!. Write Your Review about നാട്യശാസ്ത്രവും കൂടിയാട്ടവും Other InformationThis book has been viewed by users 113 times