Book Name in English : Nava Keralasilpikal Jeevitha Pathathiloode
അനേകംപേര്‍ ജീവിതം പോരാട്ടത്തിനര്‍പ്പിച്ചതിന്റെ ഫലമായാണ് നവകേരളം പിറവികൊണ്ടത്. ത്യാഗോജ്ജ്വലവും ആദര്‍ശസമ്പന്നവും മാതൃകാപരവുമായി ജീവിതം നയിച്ച് സമുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ആ മഹാത്മാക്കളുടെ ജീവിതകര്‍മ്മ ചരിത്രങ്ങള്‍ വായിച്ചറിയുക എന്നത് ആവേശകരവും പ്രചോദനകരവുമായ അനുഭവമായിരിക്കും.Write a review on this book!. Write Your Review about നവ കേരള ശില്പികള്‍ ജീവിതപഥത്തിലൂടെ Other InformationThis book has been viewed by users 1331 times