Image of Book നവ ലിബറല്‍ ഹിന്ദുത്വം
  • Thumbnail image of Book നവ ലിബറല്‍ ഹിന്ദുത്വം
  • back image of നവ ലിബറല്‍ ഹിന്ദുത്വം

നവ ലിബറല്‍ ഹിന്ദുത്വം

ISBN : 9789385045578
Language :Malayalam
Edition : February 2016
Page(s) : 105
Condition : New
no ratings yet, be the first one to rate this !

Book Name in English : Nava Liberal Hindutwam

ഈ പുസ്തകം പ്രസക്തമായിത്തീരുന്നത് വര്‍ഗ്ഗീയ അജണ്ടകളെ സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെടുത്തി ലളിതമായി വിശദീകരിക്കുന്നുണ്ട് എന്നതിനാലാണ്. നവലിബറല്‍ നയങ്ങള്‍ മുന്നോട്ട് വെക്കുന്ന ശക്തികള്‍ എന്തുകൊണ്ട് ബി ജെ പിയെ പിന്തുണയ്ക്കുന്നു എന്നതിനുള്ള കാരണങ്ങള്‍ ഇതില്‍ ചുരുക്കി വിശദീകരിക്കുന്നുണ്ട്. ഹിന്ദു വര്‍ഗ്ഗീയത ആപല്ക്കരമായി വളരുന്ന ഈ കാലത്ത് അതിന്റെ വിവിധ മുഖങ്ങളെയും കാരണങ്ങളെയും വ്യക്തമാക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രാധാന്യം.
Write a review on this book!.
Write Your Review about നവ ലിബറല്‍ ഹിന്ദുത്വം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1419 times

Customers who bought this book also purchased