Book Name in English : Neboyile Neela Pusthakam
അങ്ങനെയൊരു ദിവസമാണ് റേഡിയോയിൽ ആ വാർത്ത കേട്ടത്. അമേരിക്കയിലെ ഏതോ വലിയ പട്ടണത്തിൽ ബോംബ് വർഷിക്കപ്പെട്ട വാർത്ത. കസേരയിലിരിക്കുന്ന സ്ത്രീകളുടെ തലയ്ക്കു മുകളിലൂടെ ഗയ്‌നോർ എന്നെ നോക്കി. ഞങ്ങളുടെ കണ്ണുകളുടക്കി. ആണവദുരന്തം അതിജീവിച്ച്, കുന്നിൻചെരുവിലെ കുടിലിൽ ഒറ്റപ്പെട്ട റൊവീനയും ഡിലനും ജീവിക്കാൻ പുതിയ കഴിവുകൾ പഠിക്കേണ്ടതുണ്ട്.Write a review on this book!. Write Your Review about നെബോയിലെ നീല പുസ്തകം Other InformationThis book has been viewed by users 7 times