Book Name in English : Nee Ethu Lokathanu
എന്നെ കുറിച്ച് ഓർത്തയാൾ ഇപ്പോഴും നെഞ്ചുരുന്നുണ്ടല്ലോ എന്ന് ഓർത്തോത്തവളിപ്പോഴും നെഞ്ചൊരുക്കുന്നുണ്ടോരോ പറഞ്ഞറിഞ്ഞതിലുള്ള ദുഃഖമാണയാൾക്കെപ്പോഴും
ജീവിതത്തിന്റെ അവസാന നിമിഷം വരെ കാത്തിരിക്കും,
എന്നതൊക്കെ വെറുതെ പറയുവാനും, എഴുതുവാനുമുള്ള സാഹിത്യം മാത്രമാണെന്നാണോ നിങ്ങൾ കരുതിയിരിക്കുന്നത് ?
അവിടെ നിങ്ങൾക്ക് തെറ്റി…
ഒരുപാട് കാത്തിരുന്നിട്ടും വന്നില്ലെങ്കിൽ ദുഖമായിരിക്കില്ലേ ബാക്കി എന്ന നിങ്ങളുടെ ചോദ്യത്തിന്,കാത്തിരിപ്പ് അവസാനിക്കുന്നതും,
മരണം വിളിക്കുന്നതും ഒരേ നിമിഷത്തിലാവുമ്പോൾ ദുഖിക്കാൻ സമയമെവിടെ? എന്ന മറുചോദ്യത്തിന് മുന്നിൽ നിങ്ങൾ നിശബ്ദമാകും.
കണ്ണുകൾ കൊണ്ട് അക്ഷരങ്ങൾ വായിക്കുമ്പോൾ മനസ്സുകൊണ്ട് നിങ്ങളെ മറ്റൊരു ലോകത്തിലേക്ക് യാത്ര ചെയ്യിപ്പിക്കുന്നുണ്ട് ഗൗരി.Write a review on this book!. Write Your Review about നീ ഏത് ലോകത്താണ് Other InformationThis book has been viewed by users 15 times