Book Name in English : Neelima
നാടും മറുനാടും കടന്നുവരുന്ന നോവലാണിത്. മലയാളി ജീവിതം നാട്ടിലും മറുനാട്ടിലുമായി പടർന്നു കിടക്കുന്നതാണല്ലോ. പ്രവാസം മലയാളിയുടെ കൂടപ്പിറപ്പാണ്. യാത്രയുടെ മെറ്റഫറുകൾ ധാരാളമുള്ള കൃതിയാണിത്. ഒത്തിരി ധ്വനിഭംഗിയുണ്ട് നീലിമയെന്ന പേരിന്. നോവലിൽ ഇത് ഒരു പെൺകുട്ടിയുടെ പേരാണെങ്കിൽ ആ വാക്കിന്റെ ആഴം ഒരു പെൺഭാവത്തിലും നിൽക്കില്ല. അഗാധനീലിമയെന്നത് കടലുമായും ആകാശവുമായും ബന്ധപ്പെട്ടു നിൽക്കുന്ന കല്പനയാണ്, ഈ നോവലിൻ്റെ നീല വർണ്ണത്തിനുമുണ്ട് ആ പ്രത്യേകത. മനുഷ്യമനസ്സുകളുടെ നിഗൂഢതയുടെ നീലിമയാണത്. Write a review on this book!. Write Your Review about നീലിമ Other InformationThis book has been viewed by users 11 times