Book Name in English : Neeliyarnna Prakasham
ചിത്രങ്ങള്‍പോലെ ചാരുതയുള്ളതാണ് ജോണ്‍ നെല്ലുവേലിയുടെ കഥയെന്ന് കെ കെ സുധാകരന്റെ നിരീക്ഷണത്തിന് അടിവരയിടുന്നുണ്ട് ഇതിലെ ഒരോ കഥയും ഒരാളുടെ വിയോഗത്തില്‍ ഗ്രാമഫോണിന്റെ സൂചിപോലെ ചില ജീവിതങ്ങള്‍ തട്ടി നില്‍ക്കുന്ന അനുഭവമാണ് ഇരുളില്‍ സഞ്ചരിക്കുന്ന ഒരാളില്‍ നിന്ന് ഇപ്പോള്‍ മുഴങ്ങുന്നത്.Write a review on this book!. Write Your Review about നീലിമയാര്‍ന്ന പ്രകാശം Other InformationThis book has been viewed by users 1426 times