Book Name in English : Neenthikkayariya Jeevitham
ജലത്തിന് മുന്നിൽ സ്‌തംഭിച്ചു പിടിവള്ളി നഷ്ടപ്പെട്ട് മുങ്ങിത്താഴുമായിരുന്ന അവസ്ഥയിൽ നിന്ന് ജലോപരിതലത്തിലേക്ക് ഒരുപാടു പേരെ ജീവനുമായി തിരിച്ചെത്തിച്ച ചാൾസൺ ഏഴിമല എന്ന ലൈഫ് ഗാർഡിൻ്റെ ജീവിതം ഹൃദയസ്‌പർശിയായ ഭാഷയിൽ രേഖപ്പെടുത്തുന്ന പുസ്തകം.
ബാല്യത്തിൽ നിന്ന് സ്വന്തം ഇച്ഛാശക്തി കൊണ്ടും ചുറ്റുപാടുകളിൽ നിന്ന് സ്വായത്തമാക്കിയ അനുഭവത്തിൻ്റെ ഉൾക്കരുത്ത് കൊണ്ടും നീന്തൽക്കുളങ്ങളിലും സമുദ്രത്തിലും പുഴയിലും ജീവൻ രക്ഷയുടെ നീന്തൽ പാഠങ്ങൾ എത്രയോ പേർക്ക് പകർന്നു കൊടുക്കുന്ന ചാൾസൺ ഏഴിമല, നീന്തലിനെ ആഹ്ലാദകരമായ അനുഭവമാക്കി മാറ്റുന്നു.
ശരീരത്തെയും ബോധത്തേയും ഒരുപോലെ പ്രചോദിപ്പിക്കുന്ന, ജലംപോലെ തെളിമയാർന്ന ഓർമകളുടെ സമാഹാരം.
-ഒരു ലൈഫ് ഗാർഡിൻ്റെ അതുല്യമായ നീന്തൽ സ്‌മരണകൾ-Write a review on this book!. Write Your Review about നീന്തിക്കയറിയ ജീവിതം Other InformationThis book has been viewed by users 12 times