Book Name in English : Neermathalathinte Poovu
മാധവിക്കുട്ടിയുടെ ജീവിതം മലയാളികൾ ഇനിയും തുറക്കാൻ ഭയക്കുന്ന മടിക്കുന്ന പുസ്തകമാണ്.അവരുടെ സാമൂഹികവും സാഹിതീയവുമായ ഇടപെടലുകൾ സദാചാരം വിശ്വാസം സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിലേക്ക് ആഴത്തിലിറങ്ങാൻ മലയാളിയെ പ്രേരിപ്പിക്കണ്ടതായിരുന്നു കമല സുരയ്യയുടെ ധൈഷണിക ജീവിതത്തിലൂടെയുള്ള ഒരു അന്വേഷണയാത്ര.Write a review on this book!. Write Your Review about നീര്മാതളത്തിന്റെ പൂവ് Other InformationThis book has been viewed by users 10 times