Image of Book നീതിയുടെ വിതാനങ്ങൾ
  • Thumbnail image of Book നീതിയുടെ വിതാനങ്ങൾ
  • back image of നീതിയുടെ വിതാനങ്ങൾ

നീതിയുടെ വിതാനങ്ങൾ

ISBN : 9789359621968
Language :Malayalam
Edition : 2025
Page(s) : 175
Condition : New
no ratings yet, be the first one to rate this !

Book Name in English : Neethiyude Vithanagal

മാറിവരുന്ന നിയമ-രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജനാധിപത്യാവകാശങ്ങളുടെയും നിയമവാഴ്ചയുടെയും നീതിയുക്തമായ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളുടെയും ബോധവത്കരണത്തിന്റെയും ഭാഗമായി അതതു സാഹചര്യങ്ങളില്‍ രചിക്കപ്പെട്ട, വിമര്‍ശനങ്ങളും വിശകലനങ്ങളും വിശദീകരണങ്ങളും ഉള്‍ക്കൊള്ളുന്ന ലേഖനങ്ങളുടെ സമാഹാരം.

സുപ്രസിദ്ധനായ നിയമജ്ഞന്റെ രാഷ്ട്രീയ-നിയമ-നീതിന്യായ മേഖലകളിലെ സംഭവവികാസങ്ങളോടുള്ള ശക്തമായ പ്രതികരണങ്ങള്‍.

പുതിയ കാലത്തിന്റെ പുനര്‍വായനകളായിത്തീരുന്ന ലേഖനങ്ങളുടെ പുസ്തകം
Write a review on this book!.
Write Your Review about നീതിയുടെ വിതാനങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 35 times

Customers who bought this book also purchased