Book Name in English : Neetisaram
ജീവിതായോധനത്തിൽ ഏർപ്പെട്ടിരിക്കുന്ന സർവ്വരെയും വിജയത്തിലേക്കു നയി ക്കുന്ന സന്മാർഗം ഉപദേശിക്കുന്ന ശാസ്ത്രമത്രേ നീതിശാസ്ത്രം. അതിനു പ്രമാണ മായി സംസ്‌കൃതത്തിൽ അനേകം സദ്ഗ്രന്ഥങ്ങൾ പ്രസിദ്ധമായിട്ടുണ്ട്. ജാതിമത ഭേദമെന്യേ എല്ലാവർക്കും എല്ലാക്കാലത്തേക്കും ഉപയുക്തങ്ങളായ ആ സദ്ഗ്രന്ഥങ്ങ ളിൽനിന്നു സംഗ്രഹിച്ച 166 സൂക്തികളുടെ സമാഹാരമാണ് ’നീതിസാരം’Write a review on this book!. Write Your Review about നീതിസാരം Other InformationThis book has been viewed by users 793 times