Book Name in English : Nehru Indiayude Srushti
ജവാഹര്‍ലാല്‍ നെഹ്രുവിന്റെ അന്യാദൃശമായ ജീവിതവും കര്‍മരംഗവും ഓരോ ഇന്ത്യക്കാരനും വേണ്ടി അവശേഷിപ്പിച്ച മഹാപൈതൃകമാണെന്ന നിലയിലുള്ള പുനര്‍വ്യാഖ്യാനമാണ് ഈ പുസ്തകം.
ആശയങ്ങളുടെ ശക്തിയിലൂടെ ഇന്ത്യന്‍ രാഷ്ട്രസ്വരൂപത്തെ നിര്‍വചിച്ച, ജീവിതത്തിലൂടെയും നേതൃത്വത്തിലൂടെയും ഇന്നത്തെ
ഇന്ത്യയെ സൃഷ്ടിച്ച നെഹ്രുവിന്റെ ജീവചരിത്രംWrite a review on this book!. Write Your Review about നെഹ്‌റു ഇന്ത്യയുടെ സൃഷ്ടി Other InformationThis book has been viewed by users 809 times