Book Name in English : Nerathe Pootha Kanikkonna
കൃഷ്ണാര്‍പ്പിതമായ ചേതസ്സില്‍ നിന്നും വാര്‍ന്നു വീണ ഭക്തിയില്‍ ചാലിച്ച സ്നിഗ്ദ്ധവും ലളിതവുമായ മധുരഗീതങ്ങള്‍. കലാലോകത്തെ ആചാര്യന്മാര്‍ക്കുള്ള കാവ്യാഞ്ജലികള്‍. നര്‍മ്മത്തിന്റെ മേമ്പൊടി വിതറിയ വെണ്ണിലാവുപൂണ്ട അനുഭൂതികള്‍. ഈശ്വരഭാവത്തിന്റെ വിശുദ്ധി നിറഞ്ഞ കവിതകള്‍ Write a review on this book!. Write Your Review about നേരത്തേ പൂത്ത കണിക്കൊന്ന Other InformationThis book has been viewed by users 2253 times