Book Name in English : Neripode
കെ എം അബൂബക്കറിന്റെ നെരിപ്പോട് എന്ന നോവല്‍. മലബാറിലെ മാപ്പിള കലാപങ്ങളെ ഉപജീവിച്ച് രചിക്കപ്പെട്ടകൃതിയാണ്.മലബാര്‍ കലപം എന്ന് സാമാന്യേന വിളിക്കപ്പെട്ടുപോരുന്ന 1921-22 കാലത്തെ ലഹളക്കു മുന്‍പുള്ള പൊട്ടിത്തെറികളാണ് ഈ നോവലിന്റെ പ്രമേയംWrite a review on this book!. Write Your Review about നെരിപ്പോട് Other InformationThis book has been viewed by users 2040 times