Book Name in English : Netaji Subhash Chandra Bosinte Prasangangal
ഇന്ത്യന്‍ സ്വതന്ത്യ്രസമരത്തിലെ ആവേശോജ്ജ്വലമായ മുദ്രാവാക്യമായിരുന്നു പ്രവര്‍ത്തിക്കുക ആലെങ്കില്‍ ഭരിക്കുക. അത അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കുകയായിരുന്നു സുഭാഷ് ചന്ദ്രബോസ്. ജീവിതം തന്നെ പോരാട്ടമാക്കി മാറ്റിയ ഇന്ത്യന്‍ മനസ്സുകളിലെ സ്വതന്ത്യദാഹത്തെ ആളിക്കത്തിച്ച സുഭാഷ് ചന്ദ്രബോസിന്റെ ആവേശോജ്ജ്വലങ്ങളായ പ്രസംഗങ്ങള്‍.Write a review on this book!. Write Your Review about നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രസംഗങ്ങള്‍ Other InformationThis book has been viewed by users 1096 times